Skip Navigation Links


ശ്രീ പെരുമ്പടവം ശ്രീധരനുമായി ഒരു അഭിമുഖം

Author : അനില്‍കുമാര്‍ . സി. പി.      Blog : വൈഖരി      Date : 3/11/2013 1:00:00 PM

'(മലയാളനാട് മാസികയിൽ വന്നത്)കഥകള്‍ക്കു വായനക്കാരും പ്രസാധകരും വളരെ കുറവാണെന്ന വളരെക്കാലമായി എഴുത്തുകാര്‍ക്കുള്ള പരാതി നിലനില്‍ക്കെ താങ്കളുടെ ‘ ഒരു സങ്കീര്‍ത്തനംപോലെ” 53-ആം പതിപ്പ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇറങ്ങുകയുണ്ടായല്ലോ. ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന പുസ്തകമായിരിക്കണം ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന പുസ്തകങ്ങളെക്കാൾ മികച്ചതെന്നു പറയുമ്പോൾ ‘സങ്കീര്‍ത്തനംപോലെ’ ഇതു രണ്ടുമാണ്. എന്താണിതിന്റെ രസതന്ത്രം? വായന മരിക്കുന്നു എന്നൊക്കെ ഇടക്കാലത്ത് നമ്മൾ കേട്ടിരുന്നു. ഇലക്ട്രോണിക് മ(...)'

Read full article

ഉടഞ്ഞു വീഴുന്ന പൂപാത്രങ്ങള്‍

Author : അനില്‍കുമാര്‍ . സി. പി.      Blog : വൈഖരി      Date : 1/4/2013 10:11:00 AM

'                                                  ദൂരെ നിന്നു നോക്കിയാല്‍ പച്ചതടാകത്തിനു നടുവില്‍ ഉയര്‍ന്നു വിരിഞ്ഞു നില്‍ക്കുന്ന  തവിട്ടു നിറമുള്ള വലിയൊരു കൂണുപോലെ അവളുടെ വീട് കരിമ്പാറകള്‍ അതിരിട്ട വയല്‍ക്കരയില്‍ നിന്നു. പണ്ടത്തെ പച്ചക്കടല്‍ ചുരുങ്ങി ഇപ്പോള്‍ വീടിനു ചുറ്റും ഒരു ചെറിയ തടാകമെന്നപോലെ നെല്‍വയലുകള്‍ , എപ്പോഴാണ് ലോറിയില്‍ കയറി വരുന്ന മണ്ണ(...)'

Read full article

രാപ്പൂക്കളിൽ ഉഷ്ണം നിറയുമ്പോൾ

Author : അനില്‍കുമാര്‍ . സി. പി.      Blog : വൈഖരി      Date : 11/5/2012 6:33:00 PM

'(('മഴവില്ല്' മാഗസിനില്‍ നിന്നും)വെയില്‍ വെന്തു വെന്തു പല അടരുകളായി നിരത്തില്‍ നിന്നും അടച്ചിട്ട ജനാലയുടെ ചില്ലുപാളികളില്‍ വന്നെത്തിനോക്കിക്കൊണ്ടിരുന്നു. അതിലേറെ പുകയുന്ന ചിന്തകളുമായി അവളെന്റെ മുന്നില്‍ ഇരുന്നു.ലീവ് ആപ്ലിക്കേഷനിൽ നിന്ന്‍ തലയുയര്‍ത്തിയത് അവളുടെ ആകാംക്ഷ മുറ്റി ഇടുങ്ങിയ കണ്ണുകളിലേക്കായിരുന്നു. മേശയുടെ അരികില്‍ പിടിച്ചിരുന്ന വിരലുകള്‍ ഏതോ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.‘എലൻ വർഷങ്ങളായല്ലോ ലീവിനു പോയിട്ട്,  എന്തു പറ്റി ഇപ്പോൾ?’അവളുടെ ചതഞ്ഞ ചുണ്ടിൽ ഒരു മങ്ങിയ ചിര(...)'

Read full article

മിന്നല്‍പ്പിണരുകള്‍ക്കിടയിലെ ജീവന്‍

Author : അനില്‍കുമാര്‍ . സി. പി.      Blog : വൈഖരി      Date : 10/9/2012 11:53:00 AM

'ചുരുട്ടിയെറിഞ്ഞ പഴന്തുണിക്കെട്ടുപോലെ തനിക്ക് ചുറ്റുമുള്ള ലോകംതന്നെ മറന്നിരിക്കുന്ന അവളെ കണ്ടപ്പോള്‍ വല്ലാതെ ദേഷ്യംവന്നു. കഴിഞ്ഞ ഒരാഴ്ചയായി അവളോടു പറയുന്നു, ഇങ്ങനെ ജോലി ചെയ്താല്‍ ശരിയാവില്ലെന്ന്. എത്രത്തോളം അവളോടു സൌമ്യമായി സംസാരിക്കാന്‍ ശ്രമിച്ചാലും അതിലേറെ അകലത്തിലേക്ക് അവളുടെ ചിന്തകളെ പറഞ്ഞുവിട്ട് ശൂന്യമായ കണ്ണുകളുമായി വെറുതെ നോക്കിയിരിക്കും. മനസ്സില്‍ അമര്‍ഷം പതഞ്ഞുയരാന്‍ തുടങ്ങിയപ്പോള്‍ അവളെ വിളിച്ചു…‘രെഹ്‌നാ.....’‘ങേ... സർ... ’‘നീ എന്താണിങ്ങനെ? ഇന്നലെ തീര്‍ക്കേണ്ട പ്രൊജക്റ്റ്‌ (...)'

Read full article

ഓര്മ്മകളുടെ ജാലകം – പുസ്തക പരിചയം

Author : അനില്‍കുമാര്‍ . സി. പി.      Blog : വൈഖരി      Date : 8/23/2012 1:57:00 PM

'.(2012 ആഗസ്റ്റ്‌17,ചിങ്ങം 1നു പത്തനംതിട്ടയിലെ പുസ്തകശാലയില്‍ വെച്ചു നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ ശ്രീമതി.ധനലക്ഷ്മി പി.വി നടത്തിയ പുസ്തക പരിചയം.)വിശാലമായ മണല്‍പ്പരപ്പില്‍ കിടക്കുന്ന ഒരു ചിപ്പി. കാറ്റ് എവിടെനിന്നെങ്കിലും കൊണ്ടിട്ടതോ ,തിരകള്‍ തട്ടിത്തട്ടി എറിഞ്ഞിട്ടതോ ആവാം. അനേകം പാദങ്ങള്‍ അതിനു മീതെ നടന്നു പോയിട്ടുണ്ടാവാം.പക്ഷെ അതെടുത്ത് അല്‍പനേരം കാതോര്‍ത്താല്‍ ആ കുഞ്ഞു ചിപ്പിക്കുള്ളില്‍ ഒരു കടലിരമ്പം നമുക്ക് കേള്‍ക്കാന്‍ കഴിയും. ശ്രീ അനില്‍കുമാര്‍ സി.പി തന്‍റെ ഹൃദയത്തിലെ ഓര്‍മ്മകളു(...)'

Read full article

Ormakalute Jalakam - Pusthaka Prakasanam

Author : അനില്‍കുമാര്‍ . സി. പി.      Blog : വൈഖരി      Date : 8/16/2012 8:22:00 AM

''

Read full article

സ്പന്ദനം

Author : അനില്‍കുമാര്‍ . സി. പി.      Blog : വൈഖരി      Date : 7/9/2012 5:58:00 AM

''തര്‍ജ്ജനി' മാസികയുടെ ജൂലൈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌.) )“അള്ളാഹു അക്ബർ... അള്ളാഹു അക്ബർ....”ആശുപത്രി മതിൽക്കെട്ടിനു പുറത്ത് എവിടെ നിന്നൊ ഒഴുകിവരുന്ന സുബഹി നമസ്കാരത്തിനുള്ള ബാങ്ക് വിളി…ഇടനാഴിയിലെ ഗ്ലാസ്ഭിത്തിയിലേക്ക് കണ്ണുകൾ നീണ്ടു… ഇല്ല, വെളിച്ചം എത്തിയിട്ടില്ല… നേരം പുലരാൻ  ഇനിയും നേരമുണ്ടല്ലോ…‘ഗുഡ് മോണിങ്ങ്..’സിസ്റ്റർ ആൻസിയുടെ ചിരിക്കുന്ന മുഖം വാതിൽക്കൽ.കണ്ണുകൾ വാതിലിനപ്പുറത്തേക്ക് നീണ്ടു…‘നോക്കണ്ട, ഇന്ന് ഡോക്ടർ ആഫ്റ്റർനൂൺ ആണ്’ഡോക്ടർ മുരളീമോഹന്റെ കാര്യമാണു അവൾ പറയുന്നത്.(...)'

Read full article

ശവമുറിയിലെ 358-ആം നമ്പര്‍ പെട്ടി

Author : അനില്‍കുമാര്‍ . സി. പി.      Blog : വൈഖരി      Date : 3/25/2012 4:39:00 PM

'കയ്യിലിരുന്ന സ്പ്രേ ഗണ്ണില്‍ നിന്നും റോസയ്യ യാന്ത്രികമായി ക്ലീനിംഗ് ലിക്വിഡ്‌ മോര്‍ച്ചറി ട്രേയിലേക്ക് സ്പ്രേ ചെയ്തു. പേരറിയാത്ത ഏതോ പൂവിന്‍റെ സുഗന്ധം മുറിയിൽ നിറഞ്ഞു.“ഇതാകുമോ മരണത്തിന്‍റെ ഗന്ധം?”ഈ സുഗന്ധം ആയിരുന്നോ ഉണങ്ങിവരണ്ട പാടവരമ്പിലെ ഒറ്റമരക്കൊമ്പിലേക്ക് തന്‍റെ ബസന്തിയെ കൂട്ടിക്കൊണ്ടു പോയത്?“റോസയ്യ, വേഗം ആ ട്രേ വൃത്തിയാക്കു” അടുത്തുകൂടി പോയ സൂപ്പര്‍വൈസർ ഓര്‍മ്മിപ്പിച്ചു.അയാള്‍ ക്ലീനിംഗ് ടവ്വൽ കൊണ്ട് സ്റ്റീൽ ട്രേ വൃത്തിയാക്കാൻ തുടങ്ങി. കുറച്ചപ്പുറത്ത് തറ വൃത്തിയാക്കുന്ന ബംഗ(...)'

Read full article

കാലം മായ്ച്ചുകളയുന്ന ഇഷ്ടങ്ങൾ

Author : അനില്‍കുമാര്‍ . സി. പി.      Blog : വൈഖരി      Date : 1/26/2012 4:10:00 PM

''എനിക്കൊട്ടും മനസ്സിലാകുന്നില്ല ഹരി .. ഈ പൊട്ടക്കുളം കാണാനാണോ ഇത്രയും ദൂരം വണ്ടി ഓടിച്ചു വന്നത്?' 'ഉം..''നീ തനിച്ചു ഇവിടെ എന്ത് ചെയ്യാന്‍ പോകുന്നു..?'ഉള്ളിലെ ഓര്‍മ്മകളുടെ തിരയൊതുക്കി ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു. 'ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കെല്ലാം ചുണ്ടത്തു ഒരു പുഞ്ചിരി ഫിറ്റ്‌ ചെയ്താൽ മതിയല്ലോ.. നിസ്സംഗതയുടെ രാജകുമാരന്‍.... ഹഹഹഹ.. കനക നിനക്കിട്ട പേര് അസ്സലായി.'അവന്‍ പറയുന്നതൊന്നും എന്റെ മനസ്സിലേയ്ക്ക് എത്തുന്നില്ല എന്ന് തോന്നിയത് കൊണ്ടാവും പിന്നെ ചോദ്യങ്ങള്‍ ഒന്നും ഉണ്ടാ(...)'

Read full article

വൈഖരി

Author : അനില്‍കുമാര്‍ . സി. പി.      Blog : വൈഖരി      Date : 12/13/2011 6:36:00 AM

'(ദുബായ്‌ ഭാവനാ ആര്‍ട്സ്‌ സൊസൈറ്റി പുരസ്കാരം നേടിയ കഥ)പ്രേതനഗരത്തിലേക്കുള്ള മൂന്നാംനമ്പര്‍ ബസ്സിന്‍റെ സൈഡ് സീറ്റിൽ ഇരുന്ന് പാര്‍വതി പുറത്തേക്കു നോക്കി. എത്ര വര്‍ഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഈ ചൂള മരങ്ങൾ കണ്ടിട്ട്. കാലം തളര്‍ത്താത്ത  കരുത്തോടെ ഓര്‍മ്മകളുടെ തിരകൾ മനസ്സിലേക്ക് അടിച്ചു കയറി. അവള്‍ കണ്ണുകള്‍ ഇറുകെ അടച്ചു. പക്ഷെ താളം തെറ്റിയ ഹൃദയത്തിന്‍റെ മിടിപ്പുകൾ ഇടിമുഴക്കം പോലെ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.ലഗ്ഗേജ് റാക്കിലെ പെട്ടിയില്‍ നിന്നും ക്യാമറ എടുത്തു വൈഖരി തിരിഞ്ഞു  നോക്കി(...)'

Read full article

ചുവരുകളുടെ ചുംബനങ്ങള്‍

Author : അനില്‍കുമാര്‍ . സി. പി.      Blog : വൈഖരി      Date : 11/7/2011 6:07:00 PM

'എനിക്കിനിയും നിന്നെ മനസ്സിലാകുന്നില്ലല്ലോ.. ഞാന്‍ അറിഞ്ഞ ആളല്ല നീ...'മാളവികയുടെ  വയറിലെ കൊച്ചു സിന്ദൂരപ്പൊട്ടുപോലെ പടര്‍ന്ന ചുവന്ന മറുകിനു ചുറ്റും വൃത്തം വരച്ചു കൊണ്ടിരുന്ന അനിരുദ്ധന്‍റെ വിരല്‍ ഒരു നിമിഷം നിഛലമായി. അവന്‍ മുഖമുയര്‍ത്തി ചോദ്യ ഭാവത്തിൽ അവളെ നോക്കി... നിര്‍വ്വികാരത നിഴൽ വിരിക്കാൻ തുടങ്ങുന്ന മുഖത്തോടെ അവൾ പറഞ്ഞു..‘ഞാന്‍ അറിഞ്ഞെന്നു കരുതിയ ആളേ അല്ല നീ... നിന്‍റെ ജീവിതത്തിൽ ഒരുപാടു സ്ത്രീകള്‍, ഒരുപാടു ബന്ധങ്ങള്‍...‘ ഏതോ ആലയില്‍ ചുട്ടുപഴുത്ത ഇരുമ്പ് കഷണത(...)'

Read full article

മേഘമായ്‌ മധു മാത്യു ...

Author : അനില്‍കുമാര്‍ . സി. പി.      Blog : വൈഖരി      Date : 10/12/2011 11:54:00 AM

''ഇന്ത്യന്‍ യുവതി, സുന്ദരി, വിദ്യാസമ്പന്ന, ഫ്ലെര്‍ട്ടിംഗ് ഇഷ്ടപ്പെടുന്നു ... സ്മാര്‍ട് ആയ യുവാക്കളില്‍ നിന്ന് സൌഹൃദം തേടുന്നു'ഇന്റെര്‍നെറ്റിലെ ഏതോ സൌഹൃദ സൈറ്റിലെ പരസ്യത്തിൽ കണ്ണുടക്കി. ഫ്ലെര്‍ട്ടിംഗ് ഇഷ്ടപ്പെടുന്ന യുവതി... ആ പരസ്യം എവിടെയോ കൊളുത്തിയതുപോലെ!  'മേഘം' എന്നൊരു പ്രൊഫൈല്‍ പേര് മാത്രം!കൂടുതലൊന്നും ആലോചിച്ചില്ല അവിടെ കണ്ട സൈറ്റ് ഐ ഡി യില്‍,  താല്പര്യമറിയിച്ച് ഒരു മെയിൽ അയച്ചു. അടുത്ത ദിവസത്തെ തിരക്കുകള്‍ക്കിടയിൽ എപ്പോഴോ ആണ് കമ്പ്യൂ(...)'

Read full article

Page 1 , Total 1 1

Bloggers

active bloggers in the last 24 hrs. Number shown in the bracket represents number of posts published in past 24 hrs,


other authors(80)

Firoze Shakir Photographerno1(8)

AMJAD KHAN(7)

sankarshan(4)

MUNZ TDT(3)

pinksocks(3)

Abrachan Pudussery(2)

Aparna(2)

Artist ANIKARTICK(2)

mêlée(2)

mervin anto(2)

R.D. Bhalekar(2)

RWABhagidari.blogspot.com(2)

Srinivasan Sampathkumar(2)

Sudhir(2)

Vandana Yadav(2)

@Rohwit(1)

Aarthi(1)

Ajithkumar Krishnakumar(1)

Albela Khtari(1)

amarllyis(1)

Amrutha Technologies(1)

ankush samant(1)

Anu Varma(1)

Anubhav Sharma(1)

Arathi Prakash(1)

Arti(1)

Binu Thomas(1)

Chandrika Shubham(1)

Chenthil(1)

churumuri(1)

Curry Leaf(1)

Cynical(1)

Cynthia Z(1)

daddysan(1)

Daksha(1)

Deboshree(1)

Deeps(1)

Devi(1)

Dew(1)

Disha(1)

Divya Kudua(1)

DKD(1)

Esoterica(1)

Familycook(1)

Farida Rizwan(1)

FashionPhD(1)

Fidarose Isha(1)

Govind Kumar(1)

Hari Chandana P(1)

Hvvenugopal Haleyur(1)

Indrani(1)

Indrani(1)

IS(1)

Javin Paul(1)

jay raj(1)

Jon(1)

Joshua S(1)

Kalyan P(1)

karanbhujbal(1)

Kaveri Venkatesh(1)

Kichu Khonn(1)

Krishna Rao(1)

Lakshmi(1)

monikamanchanda(1)

Mosarrap H Khan(1)

Mr.ClAiRvOyAnT(1)

Ms.Chitchat(1)

Nandana(1)

Neelam Dadhwal(1)

Nisa Homey(1)

Nisheeth Ranjan(1)

nitya(1)

P.(1)

Padmanabha Vyasamoorthy(1)

PeeVee™(1)

Pooja Sharma Rao(1)

Pradeep Chakraborty(1)

Preeti Aghalayam aka kbpm(1)

Preety(1)

Raafay Awan(1)

rads(1)

Ray Titus(1)

Renu(1)

RNA Corp(1)

Ruchi Gupta(1)

S. Anupam(1)

Sandeep Gautam(1)

Sandra Jacob(1)

Sangeetha M(1)

Sanghamitra Bhattacherjee(Mukherjee)(1)

Sanjeev(1)

Sassy Fork(1)

Sayan(1)

Shailza Sood Dasgupta(1)

Sharmila(1)

Shobha(1)

Shruthi(1)

Shyam Bhatawdekar(1)

Sree(1)

Sriram Khé(1)

Srishti Aishwarya(1)

Sujoy Das(1)

supratim chakraborty(1)

Suvrat Kher(1)

Tarang Sinha(1)

Vidya lakshmi(1)

Vikram Karve(1)

VJ Sharma(1)

winding river(1)

Yiota(1)


garland of Languages of India
an amalgamation of the diversified traditions
gracefully presented with novelty
http://www.haaram.com