അവരും ഇവരും തമ്മിലെന്ത് ?
Author
: P V HARi
Blog
: KERALA STUDENTS UNION , KSU
Date
: 5/12/2013 4:47:00 AM
'ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. അതോ ഡിഫി കേന്ദ്ര - സംസ്ഥാന നേതാക്കളുടെ ചിത്രം വയ്ക്കുന്ന നാണക്കേട് ഒഴിവാക്കാനാണോ ഡിഫിക്കാര്‍ ഹോചിമിന്റെയും കാസ്‌ട്രോയുടെയും ചിത്രം പോസ്റ്ററുകളിലും നോട്ടീസുകളിലും നിറയെ അച്ചടിച്ചിറക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ദത്തുപുത്രനായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഇ.എം.എസിനെപോലും പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്. മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ഇങ്ങനെയായിരിക്കും എ(...)'
Read full article
എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?
Author
: P V HARi
Blog
: KERALA STUDENTS UNION , KSU
Date
: 4/17/2013 7:28:00 AM
'തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരുന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ' മാധ്യമപ്രവര്‍ത്തകരോടും എതിര്‍പാര്‍ട്ടി നേതാക്കളോടും പിണറായി വിജന്‍ ആവര്‍ത്തിച്ചു പറയാറുള്ള ഒരു വെല്ലുവിളിയാണിത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വിജയന് സ്വന്തം പാര്‍ട്ടിയെപ്പറ്റി അറിയാവുന്ന '(...)'
Read full article
കൊമ്പുള്ള പോലീസും സി.പി.എമ്മിന്റെ ഭൂസമരവും
Author
: P V HARi
Blog
: KERALA STUDENTS UNION , KSU
Date
: 1/17/2013 7:59:00 AM
' cpim.jpg 2013 ജനുവരി രണ്ടിലെ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന തലവാചകം ഇപ്രകാരമായിരുന്നു: ഭൂ സമരത്തിന് ഉജ്വല തുടക്കം. തൃശൂരിലെ വടക്കാഞ്ചേരി വക്കേക്കളം എസ്‌റ്റേറ്റിലെ സി.പി.എം സമരം ഉദ്‌ഘാടനം ചെയ്യുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാര്‍ത്ത തുടങ്ങുന്നത് ഇങ്ങനെ: മണ്ണിന് വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് ഭൂസംരക്ഷണ സമരത്തിന് ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തര(...)'
Read full article
വര്‍ഗ്ഗസമരം പോയി വര്‍ഗ്ഗീയസമരം വന്നു
Author
: P V HARi
Blog
: KERALA STUDENTS UNION , KSU
Date
: 1/6/2013 12:20:00 PM
'സിപി.എം സ്വത്ത്വരാഷ്ട്രീയം പ്രയോഗത്തില്‍ കൊണ്ടുവരികയാണ്. വര്‍ഗ്ഗസമരം അസാധ്യമാണെന്ന അനുഭവത്തില്‍ നിന്നാകാം വര്‍ഗ്ഗീയത രാഷ്ട്രീയ ആയുധമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ദളിതുകളെ ഏകോപിപ്പിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമസമിതി രൂപീകരിച്ചുകൊണ്ടാണ് സി.പി.എം ഏറെക്കാലമായി പറഞ്ഞുവരുന്ന സ്വത്ത്വരാഷ്ട്രീയത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. ദളിത് ഏകോപനസമിതിയുടെ പ്രസിഡന്റായി മുന്‍ നിയമസഭാ സ്പീക്കര്‍ കെ.രാധാകൃഷ്ണനെ നിയോഗിച്ചിട്ടുണ്ട്. ഓരോ ജാതിമത വിഭാഗങ്ങള്‍ക്കും ഇതുപോലെ പ്രത്യേകം പ്രത്യേകം ക്ഷേ(...)'
Read full article
കേരള തീരത്തെ കറുത്ത മുത്ത്
Author
: P V HARi
Blog
: KERALA STUDENTS UNION , KSU
Date
: 12/16/2012 7:36:00 AM
'അത്യപൂര്‍വ ധാതുമണല്‍കൊണ്ട് സമ്പുഷ്ടമാണ് കേരള കടലോരം. ദുഷ്പ്രചരണങ്ങള്‍ മൂലം അവ വ്യാവസായികമായി നാടിന് പ്രയോജനപ്പെടുത്താനാവുന്നില്ല. എന്നാല്‍ ചൈന ധാതുമണല്‍ കൊണ്ട് ലോകം കീഴടക്കുന്നു അപൂര്‍വ്വ ധാതുക്കളടങ്ങിയ കേരളത്തിന്റെ തെക്കന്‍ കടല്‍തീരത്ത് നീണ്ടകര മുതല്‍ കായംകുളം പൊഴി വരെയും അതിനു വടക്ക് തോട്ടപ്പള്ളി വരെയുമുള്ള പ്രദേശത്ത് പ്രകൃതി കനിഞ്ഞ് നല്‍കിയ കരിമണല്‍ ലോകത്തെതന്നെ ഏറ്റവും മികച്ചതാണെന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ആണവോര്‍ജ്ജ വകുപ്പ് നടത്തിയ വിശദവും സൂക്ഷ്മവുമായ പരിശോധനയിലൂടെ തെളിഞ്ഞി(...)'
Read full article
കെ സുധാകരന്റെ വികൃതികള്‍
Author
: P V HARi
Blog
: KERALA STUDENTS UNION , KSU
Date
: 11/13/2012 3:56:00 AM
'ജനങ്ങള്‍ അര്‍ഹിക്കുന്ന നേതാവിനെ അവര്‍ക്കു ലഭിക്കും. ജനാധിപത്യ വ്യവസ്ഥയില്‍ നേതാവ് ചീത്തയായാലും കുറ്റം ജനങ്ങള്‍ക്കായിരിക്കും. 'യഥാപ്രജ തഥാ രാജ' എന്നാണ് കാലഘട്ടത്തിലെ ആപ്തവാക്യം. തെമ്മാടികള്‍ക്ക് സൂപ്പര്‍ തെമ്മാടി നേതാവ്. രാഷ്ട്രീയം തെരുവിന്റെ കഥയാണ്. അനേകം തെരുവുകളില്‍ നിന്ന് ഒരു ദേശത്തിന്റെ കഥയുണ്ടാകുന്നു. സ്ട്രീറ്റ് സ്റ്റോറി ഒരു സംസ്‌കൃതിയാക്കാന്‍ പ്രതിഭാശാലികള്‍ പിറക്കണം. ചരിത്രസ്രഷ്ടാക്കള്‍. അവര്‍ വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ്. മറ്റുള്ളതെല്ലാം അഭിനയം. സാ(...)'
Read full article
പ്രവചനകലയുടെ പുതിയ മുഖങ്ങള്‍
Author
: P V HARi
Blog
: KERALA STUDENTS UNION , KSU
Date
: 10/28/2012 3:24:00 PM
'ഭാവിയിലെന്ത് എന്നറിയാന്‍ ആര്‍ക്കാണ് താല്‍പര്യമില്ലാത്തത്? ഉല്‍ക്കണ്ഠാപൂര്‍വം നാളെയെപ്പറ്റി ആലോചിച്ച ഇന്ത്യക്കാര്‍ പണ്ട് ജ്യോതിഷം ഒരു ശാസ്ത്രമായി വികസിപ്പിച്ചു. ഭാവിഫല പ്രവചനത്തിന് ഇന്ന് നൂതന യുക്തികളുണ്ട്. സാമ്പത്തികരംഗം, കായികവിനോദം, രാഷ്ട്രീയ മത്സരങ്ങള്‍ എന്നിവയിലെല്ലാം ആ യുക്തി അര്‍ത്ഥവത്തായി പ്രയോഗിക്കുന്നു നളെ എന്ത് എന്ന ചോദ്യത്തിന് എക്കാലവും മനുഷ്യന്‍ ഉത്തരം അന്വേഷിച്ചിരുന്നു. ജ്യോതിഷം ഒരു പണ്ഡിത പഠനശാഖയും ആറ് ശാസ്ത്രങ്ങളില്‍ ഒന്നായും സിന്ധുനദീതടങ്ങളില്‍ കുടിയേറിപ്പാര്‍ത്ത (...)'
Read full article
പല്ലുതേഞ്ഞ പാണ്ടന്‍ നായ്
Author
: P V HARi
Blog
: KERALA STUDENTS UNION , KSU
Date
: 10/4/2012 4:35:00 PM
'സി.പി.എമ്മിന്റെ ഏകശിലാഘടന നഷ്ടപ്പെട്ടിട്ട് കാലമേറെയായി. പാര്‍ട്ടിയിലെ വിമതപ്പടയെക്കുറിച്ചും നേതൃത്വത്തിന്റെ തത്ത്വരാഹിത്യത്തെപ്പറ്റിയും പഞ്ചതന്ത്രം കഥപോലെ ആലങ്കാരികമായി വിവരിക്കുന്ന അച്യുതാനന്ദന്‍ പാണ്ടന്‍ നായയുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്ന് സ്വന്തം പാര്‍ട്ടിയെക്കുറിച്ച് വി.എസ് അച്യുതാനന്ദന്‍ പറയുമ്പോള്‍ അതിലെന്തോ കാര്യമുണ്ടെന്ന് മനസിലാക്കണം. സി.പി.എം നേതൃത്വം എടുക്കുന്ന അച്ചടക്ക നടപടികള്‍ ചിലയിടത്ത് കീഴ്ഘടകങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് വി.എസ് തുറന്നുപറയുന്നു. മ(...)'
Read full article
വികസനവിരുദ്ധര്‍ കണ്ണുതുറക്കൂ : എമര്‍ജിംഗ് കേരള 2012
Author
: P V HARi
Blog
: KERALA STUDENTS UNION , KSU
Date
: 9/5/2012 5:46:00 PM
'വിദേശ മലയാളികളുടെ കൂട്ടായ്മയില്‍ 'എമര്‍ജിങ്ങ് കേരളയില്‍' കാര്‍ഷിക മൃഗസംരക്ഷണ ഫിഷറീസ് മേഖലകളില്‍ 1473 കോടി രൂപ മുതല്‍ മുടക്കി വിവിധപദ്ധതികള്‍ വരാന്‍ പോകുന്നു. കേരളത്തിന്റെ ഭാവിവികസനം ലക്ഷ്യമിട്ടുള്ള സ്വപ്‌നപദ്ധതികള്‍ രൂപപ്പെടുന്ന എമര്‍ജിംഗ് കേരളയെ അനാവശ്യ വിവാദങ്ങളിലകപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ അറിയണം കേരളത്തിന്റെ കാര്‍ഷികമേഖലയ്ക്കും മൃഗസംരക്ഷണമേഖലയ്ക്കുമൊക്കെ കുതിപ്പു പകരുന്ന പദ്ധതികളാണ് അണിയറയിലൊരുങ്ങുന്നതെന്ന്. കുരുടന്‍ ആനയെ കണ്ട പോലെ എമര്‍ജിംഗ് കേരളയെ കുറിച്ച് ഇല്ലാക്(...)'
Read full article
മനുഷ്യത്വം മറന്ന പ്രസ്ഥാനം
Author
: P V HARi
Blog
: KERALA STUDENTS UNION , KSU
Date
: 8/28/2012 1:39:00 PM
'ടി.പി. ചന്ദ്രശേഖരന്‍ വധം മാധ്യമങ്ങള്‍ ധൂര്‍ത്തടിച്ചുതീര്‍ത്തു. ബാക്കിയാകുന്നത് മാനവീയത നഷ്ടമായ സി.പി.എം നേതൃത്വമാണ്. ജനങ്ങളില്‍ നിന്ന് ആ പാര്‍ട്ടി അകന്നുപോകുന്നത് നേതാക്കള്‍ അറിയുന്നില്ല. ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഉണ്ടായ ആര്‍.എം.പി എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രധാനമായും രണ്ട് ഗ്രാമപഞ്ചായത്തുകളിലും പരിസരഗ്രാമങ്ങളിലും ഒതുങ്ങിനില്‍ക്കുകയാണ്. എന്നാല്‍ സി.പി.എമ്മിന്റെ കേരളത്തിലെ അസ്തിത്വത്തെയും ചരിത്രത്തെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും അഗാധമായി അത് ചോദ്യം ചെയ്യുന(...)'
Read full article
സ്വാതന്ത്ര്യത്തിന്റെ സഹന പാതകള്‍
Author
: P V HARi
Blog
: KERALA STUDENTS UNION , KSU
Date
: 8/14/2012 5:19:00 PM
'ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയും അതിന്റെ പ്രവേശന വഴികളും അനുപമവും ലോകോത്തരവുമാണ്. വ്യത്യസ്ത വിചാരങ്ങളും വിശ്വാസങ്ങളും വേഷങ്ങളും ഭാഷകളും ചേര്‍ന്ന ഒരു സങ്കരസംസ്‌കാരമാണ് ഇന്ത്യ എന്ന രാഷ്ട്രം. ഈ വൈവിധ്യങ്ങളെ ഏകോപിപ്പിക്കുന്ന രാസത്വരകം ദേശീയത എന്ന വികാരമാണ്. ദേശീയതയും ദേശരാഷ്ട്രങ്ങളും ഒരു പാശ്ചാത്യ സങ്കല്‍പമായിരുന്നുവെങ്കിലും ഭാരതീയത എന്ന പൗരാണിക സ്വത്വബോധമാണ് ദേശീയത എന്ന വികാരത്തിന് ഉശിരും ഊര്‍ജ്ജവും നല്‍കിയത്. അതിന്റെ പ്രക്ഷോഭക- പ്രകടിത രൂപമാണ് ദേശീയ പ്രസ്ഥാനം. ഇന്ത്യന്‍ ദേശീയ പ്രസ്ഥ(...)'
Read full article
അലന്‍ അലകള്‍
Author
: P V HARi
Blog
: KERALA STUDENTS UNION , KSU
Date
: 8/2/2012 8:48:00 AM
' ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി എ.ഒ. ഹ്യൂമിന്റെ വിയോഗത്തിന് ഇന്ന് നൂറുവര്‍ഷം തികയുന്നു ഒരു മഹാസംസ്‌ക്കാരത്തെ നെഞ്ചേറ്റുകയും ഒരു മഹാപ്രസ്ഥാനത്തിന് ജന്മം നല്‍കുകയും ഒരു ജനതയുടെ സ്വാതന്ത്ര്യസ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ സമ്മാനിക്കുകയും ചെയ്ത ഹ്യൂമിന്റെ ധന്യമായ ജീവിതത്തിന് 1912 ജൂലൈ 31 ന് തിരശ്ശീല വീണു. വൈദേശികാധിപത്യത്തിലമര്‍ന്ന് കാര്യമായി പ്രതികരിക്കുവാനോ പ്രതിഷേധിക്കുവാനോ കരുത്തില്ലാതെ ചിന്നിച്ചിതറി ഏകോപിത നേതൃത്വമില്ലാതെ കഴിഞ്ഞിരുന്ന ഒ(...)'
Read full article
മന്‍മോഹന്‍ സിങ്ങും ടൈം മാഗസിനും
Author
: P V HARi
Blog
: KERALA STUDENTS UNION , KSU
Date
: 7/15/2012 3:56:00 AM
'ടൈം മാഗസിന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കാണാഞ്ഞിട്ടല്ല. അവ വിഴുങ്ങിയെന്നു മാത്രം. അനുകൂലമായ സ്ഥിതിവിവരക്കണക്കുകള്‍ പൂഴ്ത്തിവെക്കുകയും പ്രാതിനിധ്യ സ്വഭാവമില്ലാത്ത അക്കങ്ങള്‍ ഉയര്‍ത്തുകയും ചെയ്തുകൊണ്ട് ടൈം ലേഖകന്‍ നടത്തിയ വാചക കസര്‍ത്ത് ചില പ്രതിപക്ഷ നേതാക്കള്‍ വായ്ത്താരിയാക്കിയെങ്കിലും ഇന്ത്യ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നു കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം പത്ത് കല്‍പ്പനകള്‍ക്കൊപ്പം കാപ്പിറ്റലിസവും ദൈവം നല്‍കിയതാണെന്നും, ഏറ്റവുമധി(...)'
Read full article
വിദ്യാഭ്യാസ മേഖലയെപ്പറ്റി ഒമ്പത് ആക്ഷേപങ്ങള്‍
Author
: P.V HARI
Blog
: KERALA STUDENTS UNION , KSU
Date
: 6/30/2012 4:00:00 PM
'സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം നേരിടുന്ന പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ട് കെ.എസ്.യു പ്രസിഡന്റ് വി.എസ് ജോയ്, വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദു റബ്ബിന് സമര്‍പ്പിക്കുന്ന തുറന്ന കത്ത് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, കഴിഞ്ഞദിവസം വിദ്യാഭ്യാസവകുപ്പിനെ ചൊല്ലി ഞങ്ങളുടെ അസംതൃപ്തി അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആക്ഷേപങ്ങളും വകുപ്പിന്റെ കുറവുകളും ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്തുമെന്ന അങ്ങയുടെ പ്രതികരണം അങ്ങേയറ്റം അഭിമാനത്തോടും ആത്മവിശ്വാസത്തോടും കെ.എസ്.യു നോക്കിക്കാണു(...)'
Read full article
പിണറായി വിലാസം കണ്ണൂര്‍ കമ്പനി
Author
: P.V HARI
Blog
: KERALA STUDENTS UNION , KSU
Date
: 4/22/2012 1:22:00 PM
'ഈസ്റ്റ് ഇന്ത്യാ കമ്പനി ഉണ്ടാക്കി ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചു. കോണ്‍ഗ്രസ് സമരം നടത്തി കമ്പനി ഭരണം പൊളിച്ചു. സി.പി.എമ്മിലെ കണ്ണൂര്‍ കമ്പനിക്കെതിരെ വി.എസ് അച്യുതാനന്ദന്റെ സഹനസമരം വരുമോ ? മനുഷ്യനെ വിധേയനും അടിമയുമാക്കുന്നത് എന്നും കറുത്ത ശക്തികള്‍ക്ക് എവിടെയും വിനോദമായിരുന്നു എന്ന് ചരിത്രം പറയുന്നു. ഇരുന്നൂറ് വര്‍ഷത്തിലേറെ നീണ്ടുനിന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാരതീയ മേല്‍ക്കോയ്മയ്ക്ക് എതിരെ വിശ്വപ്രസിദ്ധമായ സമരം ചെയ്ത് വിജയിച്ചത് മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും നേതൃത്വം നല(...)'
Read full article
മീശയില്ലാത്ത സ്റ്റാലിന്റെ കാലം
Author
: P.V HARI
Blog
: KERALA STUDENTS UNION , KSU
Date
: 4/6/2012 3:38:00 AM
'സി.പി.എം ഇരുപതാം കോണ്‍ഗ്രസിന് കോഴിക്കോട് നഗരം വേദിയാകുമ്പോള്‍ സോവിയറ്റ് യൂണിയനിലെ പഴയ മറ്റൊരു ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഓര്‍ത്തുപോകുന്നു. ക്രൂരനായ ഏകാധിപതി സ്റ്റാലിന്റെ അടിച്ചമര്‍ത്തല്‍ കാലമായിരുന്നു അത്. സി.പി.എമ്മിന്റെ സംസ്ഥാന ഘടകം മീശയില്ലാത്ത മറ്റൊരു സ്റ്റാലിന്റെ കാല്‍ച്ചുവട്ടില്‍ അമര്‍ന്നിരിക്കുന്നു സിപിഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആഘോഷങ്ങള്‍ ആഢംബരത്തില്‍ ആറാടി; ധനധൂര്‍ത്തിന്റെയും പ്രകടനാത്മകതയുടെയും ശിഖരപ്രാപ്തി തേടുമ(...)'
Read full article
പുതയ്ക്കാന്‍ ഒരു ചെങ്കൊടി; മുകുന്ദനും വേണം
Author
: P.V HARI
Blog
: KERALA STUDENTS UNION , KSU
Date
: 3/10/2012 2:42:00 PM
'എഴുപത് വയസ്സുള്ള എം. മുകുന്ദന്‍ അറുപത്തിയെട്ടുകാരനായ സി.പി.എം സംസ്ഥാന സെക്രട്ടറിയെ ഈയിടെ വിജയേട്ടാ എന്ന് വിളിച്ച് ഒരു ലേഖനം എഴുതി. ആധുനിക സാഹിത്യ പ്രവണതകളിലൂടെ കമ്യൂണിസ്റ്റുകാരെ വെകിളിപിടിപ്പിച്ച ഈ എഴുത്തുകാരന്റെ ധൈഷണിക ദാസ്യത്തിന്റെ ലക്ഷ്യമെന്ത് ? ഇതിനകം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എം.മുകുന്ദനെ ഫോണിലൂടെ ''മുകുന്ദേട്ടാ...'' എന്നു വിളിച്ചുകാണും. ഇരുവരും കരളും ഹൃദയവും വാരിപുറത്തിട്ടുകൊണ്ട് ചിരിക്കുന്നതും ആനന്ദം കോരിക്കുടിക്കുന്നതും കാണാനുള്ള ഭാ(...)'
Read full article
ദൈവമേ, ഇതു നമ്മുടെ നീലന്‍ തന്നെയോ?
Author
: P.V HARI
Blog
: KERALA STUDENTS UNION , KSU
Date
: 1/26/2012 2:50:00 AM
'പുതിയ തലമുറയ്ക്ക് ചരിക്കാന്‍ നീല ലോഹിതദാസന്‍ നാടാര്‍ വരച്ചുകാട്ടുന്ന ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ നിന്നുകൊണ്ട് രസകരമായ ഒരു തിരിഞ്ഞുനോട്ടം. ജനതാദള്‍ നേതാവ് ഡോ.എ.നീലലോഹിതദാസിന്റെ ഒരു പ്രസ്താവനയെ മുന്‍നിര്‍ത്തി ഈ കുറിപ്പ് തുടങ്ങുന്നു. പ്രസ്താവന ഡിസംബര്‍ 29 ന് ഇറങ്ങിയ ഒരു പത്രത്തിന്റെ തിരുവനന്തപുരം എഡിഷനില്‍ 13-ാം പുറത്താണ് അച്ചടിച്ചു വന്നത്. പ്രസ്താവന ഇങ്ങനെ: ''പുതിയ തലമുറകളെ ജാതിക്കും മതത്തിനും കക്ഷിരാഷ്ട്രീയത്തിനും അതീതമായി ഗാന്ധിയന്‍ മൂല്യങ്ങളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തി(...)'
Read full article
ഒരേയൊരു പ്രസ്ഥാനം ഒരൊറ്റ ഇന്ത്യ; കോണ്‍ഗ്രസിന് 126
Author
: P.V HARI
Blog
: KERALA STUDENTS UNION , KSU
Date
: 1/1/2012 1:37:00 PM
'ഇന്ത്യയെ ഒന്നായി വീക്ഷിക്കുവാനും, രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ ദേശീയമായ കാഴ്ചപ്പാടോടെ കൈകാര്യം ചെയ്യുവാനും കഴിയുന്ന ഏക പ്രസ്ഥാനം ഇന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. ഇടക്കാലത്ത് പല രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇന്ത്യയുടെ ഭരണസാരഥ്യം കൈയേല്‍ക്കാനിടയായെങ്കിലും അവയ്‌ക്കൊന്നും ജനങ്ങളുടെ വിശ്വാസം നേടാനോ ഉറച്ച ഭരണകൂടം നിലനിര്‍ത്താനോ കഴിഞ്ഞില്ലെന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുള്ള അനിവാര്യത വിളിച്ചോതുന്നു. 1885 ഡിസംബര്‍ 28 ന് ബോംബെയിലെ ഗോകുല്‍ദാസ് ത(...)'
Read full article
ആണവോര്‍ജം - ശോഭനമായ ഭാവിയുടെ കവാടം
Author
: P.V HARI
Blog
: KERALA STUDENTS UNION , KSU
Date
: 12/11/2011 5:54:00 PM
'ചില പാശ്ചാത്യരാജ്യങ്ങള്‍ അവരുടെ ആണവപദ്ധതികള്‍ അവസാനിപ്പിക്കുകയും, ജപ്പാന്‍ ഗവണ്‍മെന്റ് ആണവനിലയ വികസനത്തെകുറിച്ച് പുനരാലോചന നടത്തുകയും ചെയ്യുന്നതു കണ്ട് നമ്മുടെ ജനം തെറ്റിധരിച്ചിരിക്കുകയാണ്. ഇപ്പോഴും മിക്ക വികസിത രാജ്യങ്ങളും അവരുടെ ഊര്‍ജ്ജ ആവശ്യത്തിനായി 30 - 40 ശതമാനം വരെ ആണവോര്‍ജ്ജത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇന്ത്യയാകട്ടെ, ആവശ്യമുള്ള 150 ജിഗാവാട്ട്‌സില്‍, 5000 മെഗാവാട്ട് പോലും ആണവ നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നില്(...)'
Read full article